Chapter on Tipu Sultan dropped from textbook in karnataka
കോവിഡിെന്റ പശ്ചാത്തലത്തില്‍ അധ്യയന ദിനങ്ങള്‍ കുറയുന്നതിെന്റ പേരില്‍ പാഠപുസ്തകങ്ങളില്‍നിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരാലിയെയും ടിപ്പു സുല്‍ത്താനെയും കര്‍ണാടക സര്‍ക്കാര്‍ 'വെട്ടിമാറ്റി'. പ്രവാചകന്‍ മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോര്‍ഡ് സിലബസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.